---
title: "ചേടിച്ചേരി ഒതയോത്ത് കണ്ടി മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടവും കളിയാട്ടവും നടന്നു"
english_title: "Chedicherry Othayoth Kanti Muthappan Madapura Puthari Vellatta and Kaliattam took place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77741/chedicherry-othayoth-kanti-muthappan-madapura-puthari-vellatta-and-kaliattam-took-place"
published_at: "2022-10-31T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f7a15c404c_Picsart_22-10-31_12-56-13-242.jpg"
keywords: []
---

# ചേടിച്ചേരി ഒതയോത്ത് കണ്ടി മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടവും കളിയാട്ടവും നടന്നു

> **Lead Summary:** ഇരിക്കൂർ: ചേടിച്ചേരി ഒതയോത്ത് കണ്ടി മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടവും കളിയാട്ടവും നടന്നു. വിവിധ തെയ്യ കോലങ്ങളും കെട്ടിയാടി സന്ധ്യയ്ക്ക് ഊട്ടും വെള്ളാട്ടവും പുലർച്ചെ ഒരു മണിയോടെ ധർമ്മ ദൈവത്തിന്റെ പുറപ്പാടും നടന്നു. തുടർന്ന് എളയടത്ത് ഭഗവതിയുടെ കലശവും ബപ്പുരൻ ദൈവത്തിന്റെ തോറ്റവും നടന്നു.

## Article Content

ഇരിക്കൂർ: ചേടിച്ചേരി ഒതയോത്ത് കണ്ടി മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടവും കളിയാട്ടവും നടന്നു. വിവിധ തെയ്യ കോലങ്ങളും കെട്ടിയാടി സന്ധ്യയ്ക്ക് ഊട്ടും വെള്ളാട്ടവും പുലർച്ചെ ഒരു മണിയോടെ ധർമ്മ ദൈവത്തിന്റെ പുറപ്പാടും നടന്നു. തുടർന്ന് എളയടത്ത് ഭഗവതിയുടെ കലശവും ബപ്പുരൻ ദൈവത്തിന്റെ തോറ്റവും നടന്നു.

രാവിലയോടുകൂടി ഗുളികൻ ,ബപ്പുരൻ എളയടത്ത് ഭഗവതി തുടങ്ങിയ തെയ്യ കോലങ്ങളുടെ പുറപ്പാടും നടന്നു. ഉച്ചയോട് കൂടി കളിയാട്ടത്തിന് സമാപനം കുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77741/chedicherry-othayoth-kanti-muthappan-madapura-puthari-vellatta-and-kaliattam-took-place)