---
title: "മേപ്പാടിയിൽ 4 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ"
english_title: "Youth arrested with 4 kg ganja in Meppadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77753/youth-arrested-with-4-kg-ganja-in-meppadi"
published_at: "2022-10-31T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f84832c22e_Picsart_22-10-31_13-31-47-359.jpg"
keywords: []
---

# മേപ്പാടിയിൽ 4 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

> **Lead Summary:** മേപ്പാടി: പോലീസ് സ്റ്റേഷൻ പരിധിയിൽ ചോലാടി എന്ന സ്ഥലത്ത് പോലീസ് ചെക്ക് പോസ്റ്റിന് അടുത്തുവെച്ച് മേപ്പാടി സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീ.അബ്ദുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിൽ 4 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.

## Article Content

മേപ്പാടി: പോലീസ് സ്റ്റേഷൻ പരിധിയിൽ ചോലാടി എന്ന സ്ഥലത്ത് പോലീസ് ചെക്ക് പോസ്റ്റിന് അടുത്തുവെച്ച് മേപ്പാടി സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീ.അബ്ദുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിൽ 4 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.

1) അജിത്ത് v സത്യൻ വയസ് 25, s/o സത്യൻ വെള്ളിലം കുന്ന് വിട് കമ്പലൂർ, കണ്ണൂർ 2) ഷിജാസുൽ റസ്ലാൻ s/o ഹർഷാദ് വയസ് 25,മേമാടൻ വിട് പള്ളികുന്ന് കമ്പളക്കാട് 3) അജിത്ത് വയസ് 29, s/o ഷാജി മുലവളപ്പിൽ വിട് ചുരൽമല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.KL 27 B 9767 കാർ കസ്റ്റഡിയിൽ എടുത്തു. ഇവർക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77753/youth-arrested-with-4-kg-ganja-in-meppadi)