---
title: "മണത്തണയിൽ ഇന്ദിരഗാന്ധി, സതീശൻ പാച്ചേനി അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Indira Gandhi and Satheesan Patcheni organized commemoration at Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77772/indira-gandhi-and-satheesan-patcheni-organized-commemoration-at-manathana"
published_at: "2022-10-31T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f95e2c1245_Picsart_22-10-31_14-51-09-562.jpg"
keywords: []
---

# മണത്തണയിൽ ഇന്ദിരഗാന്ധി, സതീശൻ പാച്ചേനി അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** മണത്തണ : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും മുൻ ഡി.സി സി. പ്രസിഡണ്ട് സതീശൻ പാച്ചേനി അനുസ്മരണവും മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു. യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു. സി.ജെ. മാത്യു, തോമസ് പാറയ്ക്കൽ, വർഗീസ് സി.വി., വീ.കെ.രവീന്ദ്രൻ , ചന്ദ്രൻ മാവിലോടൻ, മധുസൂദനൻ ,കെ, വിജയൻ മാത്തോട്ടം, ഷിബു പുതുശേരി, തങ്കച്ചൻ സി.വി,ജോസ് വലിയ വീട്ടിൽ, കുട്ടപ്പൻ കെ., സന്തോഷ്.കെ.,തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

മണത്തണ : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും മുൻ ഡി.സി സി. പ്രസിഡണ്ട് സതീശൻ പാച്ചേനി അനുസ്മരണവും മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു. യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു. സി.ജെ. മാത്യു, തോമസ് പാറയ്ക്കൽ, വർഗീസ് സി.വി., വീ.കെ.രവീന്ദ്രൻ , ചന്ദ്രൻ മാവിലോടൻ, മധുസൂദനൻ ,കെ, വിജയൻ മാത്തോട്ടം, ഷിബു പുതുശേരി, തങ്കച്ചൻ സി.വി,ജോസ് വലിയ വീട്ടിൽ, കുട്ടപ്പൻ കെ., സന്തോഷ്.കെ.,തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77772/indira-gandhi-and-satheesan-patcheni-organized-commemoration-at-manathana)