---
title: "കാസർഗോഡ് നിത്യാനന്ദ യോഗാശ്രമത്തിൽ നാട്ടുവൈദ്യ സംഗമം സംഘടിപ്പിച്ചു"
english_title: "Nattuvaidya Sangam was organized at Nityananda Yogasram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77778/nattuvaidya-sangam-was-organized-at-nityananda-yogasram"
published_at: "2022-10-31T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f9a074eb45_Picsart_22-10-31_15-13-49-267.jpg"
keywords: []
---

# കാസർഗോഡ് നിത്യാനന്ദ യോഗാശ്രമത്തിൽ നാട്ടുവൈദ്യ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കാസർഗോഡ് : **ഉപ്പള ശ്രീ നിത്യാനന്ദ യോഗാശ്രമത്തിൽ നാട്ടറിവും നാട്ടുവൈദ്യ സംഗമവും സംഘടിപ്പിച്ചു.

## Article Content

**കാസർഗോഡ് : **ഉപ്പള ശ്രീ നിത്യാനന്ദ യോഗാശ്രമത്തിൽ നാട്ടറിവും നാട്ടുവൈദ്യ സംഗമവും സംഘടിപ്പിച്ചു.

 പരമപൂജ്യ യോഗാനന്ദ സരസ്വതി സ്വാമികൾ സംഗമം ഉദ്ഘാടനം ചെയ്തു. ടിടി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ശശാങ്ക് കുമാർ സിംഗ് മുഖ്യാതിഥിയായി. പവിത്രൻ ഗുരുക്കൾ, ഹരീഷ് പാറൽ, കെ ജയദേവൻ, സുരേഷ് മാസ്റ്റർ, സതീഷ് കുമാർ, ടി കെ സുനീഷ് വൈദ്യർ എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സന്ദീപ് വൈദ്യർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77778/nattuvaidya-sangam-was-organized-at-nityananda-yogasram)