---
title: "പേരാവൂരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ "
english_title: "Peravoor dyfi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77789/peravoor-dyfi"
published_at: "2022-10-31T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635fa1c819cf6_Picsart_22-10-31_15-51-39-866.jpg"
keywords: []
---

# പേരാവൂരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ 

> **Lead Summary:** **പേരാവൂർ : **DYFI പേരാവൂർ ബ്ലോക്ക് കമ്മറ്റിയും തലശ്ശേരി ജനറൽ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാനക്യാമ്പ് പേരാവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്യ്തു.

## Article Content

**പേരാവൂർ : **DYFI പേരാവൂർ ബ്ലോക്ക് കമ്മറ്റിയും തലശ്ശേരി ജനറൽ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാനക്യാമ്പ് പേരാവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77789/peravoor-dyfi)