---
title: "കണ്ണൂരിൽ വാഹനാപകടത്തിൽ ഇടുക്കി സ്വദേശി മരിച്ചു "
english_title: "An Idukki native died in a road accident in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7780/an-idukki-native-died-in-a-road-accident-in-kannur"
published_at: "2021-10-29T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617b7f6568022_PicsArt_10-29-10.25.02.jpg"
keywords: []
---

# കണ്ണൂരിൽ വാഹനാപകടത്തിൽ ഇടുക്കി സ്വദേശി മരിച്ചു 

> **Lead Summary:** കണ്ണൂർ: താഴെചൊവ്വയിൽ നിർത്തിയിട്ട മാലിന്യം കയറ്റിവന്ന ലോറിയുടെ പിറകിൽ മറ്റൊരു ലോറിയിടിച്ച് ഒരാൾ മരിച്ചു.

## Article Content

കണ്ണൂർ: താഴെചൊവ്വയിൽ നിർത്തിയിട്ട മാലിന്യം കയറ്റിവന്ന ലോറിയുടെ പിറകിൽ മറ്റൊരു ലോറിയിടിച്ച് ഒരാൾ മരിച്ചു.

ഇടുക്കി കമ്പംമേട്ട് സ്വദേശി പി.വി ഷാജിയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ബൈപ്പാസിലെ പെട്രോൾ പമ്പിനു സമീപമാണ് അപകടം നടന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7780/an-idukki-native-died-in-a-road-accident-in-kannur)