---
title: "നവംബർ 5ന് കണ്ണൂരിൽ സതീശൻ പാച്ചേനി അനുസ്മരണം"
english_title: "Commemoration of Satheesan Patcheni in Kannur on 5th November "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77808/commemoration-of-satheesan-patcheni-in-kannur-on-5th-november"
published_at: "2022-10-31T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635fc36756ab9_InShot_20221031_181509828.jpg"
keywords: []
---

# നവംബർ 5ന് കണ്ണൂരിൽ സതീശൻ പാച്ചേനി അനുസ്മരണം

> **Lead Summary:** **കണ്ണൂർ : **അകാലത്തിൽ അന്തരിച്ച ആദരണീയനായ മുൻ DCC പ്രസിഡൻ്റ് സതീശൻ പാച്ചേനിയുടെ ഓർമ്മകൾ അയവിറക്കുന്നതായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ 5ന് ശനിയാഴ്ച ഉച്ചക്ക് 1.30 ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്ന്.

## Article Content

**കണ്ണൂർ : **അകാലത്തിൽ അന്തരിച്ച ആദരണീയനായ മുൻ DCC പ്രസിഡൻ്റ് സതീശൻ പാച്ചേനിയുടെ ഓർമ്മകൾ അയവിറക്കുന്നതായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ 5ന് ശനിയാഴ്ച ഉച്ചക്ക് 1.30 ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്ന്.

DCC ഓഡിറ്റോറിയത്തിൽ വെച്ചാണ്  സമ്മേളനം.  AICC ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉൽഘാടനം  ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77808/commemoration-of-satheesan-patcheni-in-kannur-on-5th-november)