---
title: "വിദ്യാർത്ഥികളോട് മോശം പെരുമാറ്റം, പാല ജി എച്ച് എസ്എസ്സിൽ വിദ്യാർത്ഥി സമരം"
english_title: "Mistreatment of students, student strike at Pala GHS"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77917/mistreatment-of-students-student-strike-at-pala-ghs"
published_at: "2022-11-01T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360bbefcd648_Picsart_22-11-01_11-49-55-272.jpg"
keywords: []
---

# വിദ്യാർത്ഥികളോട് മോശം പെരുമാറ്റം, പാല ജി എച്ച് എസ്എസ്സിൽ വിദ്യാർത്ഥി സമരം

> **Lead Summary:** **കാക്കയങ്ങാട്** : വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അദ്ധ്യാപകനെ പുറത്താക്കണമെന്നവശ്യപ്പെട്ട് പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ ഉപരോധ സമരം. എസ് എഫ് ഐ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.ഒരു അദ്ധ്യാപക സംഘടനയുടെ നേതാവ് കൂടിയായ വ്യക്തി അപമര്യാദയായി പെരുമാറുന്നു എന്നാണ് ആരോപണം.

## Article Content

**കാക്കയങ്ങാട്** : വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അദ്ധ്യാപകനെ പുറത്താക്കണമെന്നവശ്യപ്പെട്ട് പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ ഉപരോധ സമരം. എസ് എഫ് ഐ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.ഒരു അദ്ധ്യാപക സംഘടനയുടെ നേതാവ് കൂടിയായ വ്യക്തി അപമര്യാദയായി പെരുമാറുന്നു എന്നാണ് ആരോപണം.

സംഭവം ഇന്നലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. അധ്യാപികയുടെ കൗൺസിലിംഗിനിടെയാണ് കുട്ടികൾക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77917/mistreatment-of-students-student-strike-at-pala-ghs)