---
title: "നിരവധി കേസിലെ പ്രതിയായ കണ്ണപുരം സ്വദേശി അറസ്റ്റിൽ"
english_title: "Accused in many cases arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77927/accused-in-many-cases-arrested"
published_at: "2022-11-01T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360c7697f581_Picsart_22-11-01_12-27-01-245.jpg"
keywords: []
---

# നിരവധി കേസിലെ പ്രതിയായ കണ്ണപുരം സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: പഴയ ബസ്സ്റ്റാന്റിലെ ഹോട്ടൽ സ്വീറ്റിയിൽ മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ കണ്ണപുരം സ്വദേശി പി പി സവാദിനെയാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ, സിറ്റി, കണ്ണപുരം സ്റ്റേഷനുകളിലായി പ്രതിക്കെതിരെ ഏഴ് കേസുകൾ

## Article Content

**കണ്ണൂർ**: പഴയ ബസ്സ്റ്റാന്റിലെ ഹോട്ടൽ സ്വീറ്റിയിൽ മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ കണ്ണപുരം സ്വദേശി പി പി സവാദിനെയാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ, സിറ്റി, കണ്ണപുരം സ്റ്റേഷനുകളിലായി പ്രതിക്കെതിരെ ഏഴ് കേസുകൾ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77927/accused-in-many-cases-arrested)