---
title: "മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി മൂന്നു പേര്‍ക്ക് പരിക്ക്"
english_title: "Three people were injured in a clash between foreign workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77933/three-people-were-injured-in-a-clash-between-foreign-workers"
published_at: "2022-11-01T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360cbbc02a30_Screenshot_2022-11-01-12-58-14-13_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി മൂന്നു പേര്‍ക്ക് പരിക്ക്

> **Lead Summary:** ഇരിട്ടി: മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി മൂന്നു പേര്‍ക്ക് പരിക്ക്. ഉളിയില്‍ നെല്ലിയാട്ടേരിയിലാണ് മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മുജീബുള്‍, രാജാബുള്‍, അജാഹര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പോലീസ് സ്ഥലത്തെത്തി.

## Article Content

ഇരിട്ടി: മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി മൂന്നു പേര്‍ക്ക് പരിക്ക്. ഉളിയില്‍ നെല്ലിയാട്ടേരിയിലാണ് മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മുജീബുള്‍, രാജാബുള്‍, അജാഹര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77933/three-people-were-injured-in-a-clash-between-foreign-workers)