---
title: "കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ മണ്ഡലം സമ്മേളനം നടന്നു "
english_title: "Kerala State Service Pensioners Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77953/kerala-state-service-pensioners-association"
published_at: "2022-11-01T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360e48234051_Picsart_22-11-01_14-37-08-997.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ മണ്ഡലം സമ്മേളനം നടന്നു 

> **Lead Summary:** പേരാവൂർ :- കേരള സ്റ്റേറ്റ് സർവീസ് പെൻ ഷനേഴ്സ് അസോസിയേഷൻ പേരാവൂർ മണ്ഡലം സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറിയും ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റും ആയ ശ്രി. കെ വേലായുധൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ്‌ ശ്രി ജോസഫ് തോമസ് ആദ്യക്ഷതവഹിച്ചു, മണ്ഡലം സെക്രസട്ടറി ശ്രീമതി ടി ജെ എൽസമ്മ സ്വാഗതം പറഞ്ഞു, സംസ്ഥാന സെക്രട്ടറി ശ്രി പി. സി. വർഗീസ് മുതിർന്ന പെൻഷൻകാരെ ആദരിച്ചു, ജില്ലാ പ്രസിഡന്റ്‌ ശ്രി കെ രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

പേരാവൂർ :- കേരള സ്റ്റേറ്റ് സർവീസ് പെൻ ഷനേഴ്സ് അസോസിയേഷൻ പേരാവൂർ മണ്ഡലം സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറിയും ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റും ആയ ശ്രി. കെ വേലായുധൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ്‌ ശ്രി ജോസഫ് തോമസ് ആദ്യക്ഷതവഹിച്ചു, മണ്ഡലം സെക്രസട്ടറി ശ്രീമതി ടി ജെ എൽസമ്മ സ്വാഗതം പറഞ്ഞു, സംസ്ഥാന സെക്രട്ടറി ശ്രി പി. സി. വർഗീസ് മുതിർന്ന പെൻഷൻകാരെ ആദരിച്ചു, ജില്ലാ പ്രസിഡന്റ്‌ ശ്രി കെ രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന കമ്മിറ്റി അംഗം ശ്രി എം.ജി. ജോസഫ് നിയോജകഅണ്ഡലം പ്രസിഡന്റ്‌ ശ്രി പി.ടി. വർക്കി, ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രി എം.എം.മൈക്കിൾ, നിയോജകമണ്ഡലം സെക്രട്ടറി ശ്രി സി വി കുഞ്ഞനന്ദൻ മാസ്റ്റർ, സ്റ്റേറ്റ് കൗൺസിലർ ശ്രി കെ.മോഹനൻ, വനിതാ ഫോറം മണ്ഡലം പ്രസിഡന്റ്‌. വി.ടി. അന്നമ്മ, കോൺ- മണ്ഡലം പ്രസിഡന്റ് സുരേഷ് ചാലാറത്ത്, വാർഡ് മെമ്പർ രാജു ജോസഫ് , എന്നിവർ സംസാരിച്ചു.

ട്രഷറർ ശ്രി.പി എൻ. മോഹനൻ വരവുചെലവ് കണക്കും, കാരുണ്യ സ്പർശം പദ്ധതിയുടെ വിശദീകരണവും 1, കണക്കും പദ്ധതി ചെയർമാൻ ശ്രി കെ. എം. ഗോപാലൻ അവതരിപ്പിച്ചു ശ്രി മായൻ കണ്ടോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77953/kerala-state-service-pensioners-association)