---
title: "വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മുഴക്കുന്ന് പോലീസ് കേസെടുത്തു"
english_title: "The police registered a case of misbehavior with female students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77961/the-police-registered-a-case-of-misbehavior-with-female-students"
published_at: "2022-11-01T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360eb3e11dd1_Picsart_22-11-01_11-49-55-272.jpg"
keywords: []
---

# വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മുഴക്കുന്ന് പോലീസ് കേസെടുത്തു

> **Lead Summary:** **കാക്കയങ്ങാട്**: പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അധ്യാപകനെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു.

## Article Content

**കാക്കയങ്ങാട്**: പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അധ്യാപകനെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു.

പാല ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ എ കെ ഹസ്സന്‍ മാസ്റ്റര്‍ക്കെതിരെയാണ് പോക്സോ വകുപ്പടക്കം ചുമത്തി പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77961/the-police-registered-a-case-of-misbehavior-with-female-students)