---
title: "അടയ്ക്കാത്തോട് ഗവ യുപി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം നടത്തി"
english_title: "Kerala birth day celebration was held at Govt "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77978/kerala-birth-day-celebration-was-held-at-govt"
published_at: "2022-11-01T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636100e6e9827_InShot_20221101_164700982.jpg"
keywords: []
---

# അടയ്ക്കാത്തോട് ഗവ യുപി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം നടത്തി

> **Lead Summary:** **അടയ്ക്കാത്തോട്** : അടയ്ക്കാത്തോട് ഗവ യുപി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം നടത്തി. ദിനാഘോഷത്തോടനുബന്ധിച്ച് കേരള മാതൃകയിൽ കുട്ടികൾ അണിനിരന്നു തിരിതെളിയിച്ച് മാതൃഭാഷാ പ്രതിജ്ഞ ഏറ്റു ചൊല്ലി.

## Article Content

**അടയ്ക്കാത്തോട്** : അടയ്ക്കാത്തോട് ഗവ യുപി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം നടത്തി. ദിനാഘോഷത്തോടനുബന്ധിച്ച് കേരള മാതൃകയിൽ കുട്ടികൾ അണിനിരന്നു തിരിതെളിയിച്ച് മാതൃഭാഷാ പ്രതിജ്ഞ ഏറ്റു ചൊല്ലി.

കേരളപ്പിറവി ദിനാഘോഷം കേളകം പഞ്ചായത്ത് വൈ. പ്രസിഡൻറ് തങ്കമ്മ മേലക്കുറ്റ് ഉദ്ഘാടനം ചെയ്തു. ആറാം വാർഡ് മെമ്പർ ഷാൻ്റി സജി കേരളപ്പിറവി ദിന സന്ദേശം നൽകി. എസ്.എം.സി ചെയർമാൻ സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ .ജിതിൻ ദേവസ്യ സ്വാഗതവും ഷാജി മാത്യു നന്ദിയും അറിയിച്ചു.. മദർ പി.ടി.എ പ്രസിഡൻറ് സാദിയ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77978/kerala-birth-day-celebration-was-held-at-govt)