---
title: "കേരളപിറവി ദിനാഘോഷ൦ ; തലക്കാണി ഗവ.യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "As part of the Kerala Birth Day celebrations, Talakani Govt UP School organized various programs "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77983/as-part-of-the-kerala-birth-day-celebrations-talakani-govt-up-school-organized-various-programs"
published_at: "2022-11-01T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6361071cdefca_InShot_20221101_171548126.jpg"
keywords: []
---

# കേരളപിറവി ദിനാഘോഷ൦ ; തലക്കാണി ഗവ.യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ : **കേരളപിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .

## Article Content

**കൊട്ടിയൂർ : **കേരളപിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .

ഭാഷ ദിന പ്രതിജ്ഞ ,കുട്ടികൾ അണിനിരന്ന കേരളം ഡിസ്പ്ലേ, ലഹരി വിരുദ്ധ മനുഷ്യചങ്ങല എന്നിവ നടന്നു.മനുഷ്യചങ്ങലയ്ക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, ഹെഡ്മാസ്റ്റർ സാറ എൻ, പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77983/as-part-of-the-kerala-birth-day-celebrations-talakani-govt-up-school-organized-various-programs)