---
title: "കേളകം എംജിഎം സ്കൂളിന്റെ ആഭിമുഖ്യത്തിൽ കേളകം ബസ്റ്റാൻഡിൽ ഫ്ലാഷ് മോബ്"
english_title: "Kelakam mgm school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77988/kelakam-mgm-school"
published_at: "2022-11-01T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63610fb9969da_Picsart_22-11-01_17-49-48-307.jpg"
keywords: []
---

# കേളകം എംജിഎം സ്കൂളിന്റെ ആഭിമുഖ്യത്തിൽ കേളകം ബസ്റ്റാൻഡിൽ ഫ്ലാഷ് മോബ്

> **Lead Summary:** **കേളകം : **എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ ലഹരി വിമുക്ത ക്ലബ്ബിന്റെ നേതൃത്വത്തിൽ കേളകം ബസ്റ്റാൻഡിൽ വച്ച് ലഹരിക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കയാനായി ഫ്ലാഷ് മോബ് അരങ്ങേറുകയുണ്ടായി.

## Article Content

**കേളകം : **എംജിഎം ശാലേം സെക്കൻഡറി സ്കൂളിൽ ലഹരി വിമുക്ത ക്ലബ്ബിന്റെ നേതൃത്വത്തിൽ കേളകം ബസ്റ്റാൻഡിൽ വച്ച് ലഹരിക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കയാനായി ഫ്ലാഷ് മോബ് അരങ്ങേറുകയുണ്ടായി.

തുടർന്ന് മനുഷ്യച്ചങ്ങല തീർത്ത് ലഹരി വിമുക്ത പ്രതിജ്ഞയും നടത്തി ഇതോടൊപ്പം തന്നെ കേരളപ്പിറവി ദിനാശംസകൾ നേർന്നുകൊണ്ടുള്ള ഫ്ലാഷ് മോവും നടത്തപ്പെട്ടു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77988/kelakam-mgm-school)