---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി എൻഎസ്എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും പോസ്റ്റർ പ്രദർശനവും നടത്തി"
english_title: "Kelakam st thomas Hss school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77990/kelakam-st-thomas-hss-school"
published_at: "2022-11-01T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636111530a3a5_Picsart_22-11-01_17-58-01-617.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി എൻഎസ്എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും പോസ്റ്റർ പ്രദർശനവും നടത്തി

> **Lead Summary:** **കേളകം : **ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ നോ ടു ഡ്രഗ്സ് ന്റെ ഭാഗമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി എൻഎസ്എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും പോസ്റ്റർ പ്രദർശനവും നടത്തി. കേരളം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ലഹരിക്കെതിരെ സന്ദേശവും ഉദ്ഘാടന കർമ്മവും നിർവഹിച്ചു.

## Article Content

**കേളകം : **ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ നോ ടു ഡ്രഗ്സ് ന്റെ ഭാഗമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി എൻഎസ്എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും പോസ്റ്റർ പ്രദർശനവും നടത്തി. കേരളം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ലഹരിക്കെതിരെ സന്ദേശവും ഉദ്ഘാടന കർമ്മവും നിർവഹിച്ചു.

പിടിഎ വൈസ് പ്രസിഡണ്ടും പേരാവൂർ എക്സൈസ് ഓഫീസറുമായ സജീവൻ അധ്യക്ഷത വഹിച്ചു. എ സി ഷാജി, മാത്യു, ബിന്ദു ജോൺ, ഷിജോ കെ വിജയൻ സോജിൽ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77990/kelakam-st-thomas-hss-school)