---
title: "മണത്തണയിൽ കിസാൻസഭ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "The Kisan Sabha organized a protest rally in Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78004/the-kisan-sabha-organized-a-protest-rally-in-manathana"
published_at: "2022-11-01T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6361233fa941c_Picsart_22-11-01_19-01-54-771.jpg"
keywords: []
---

# മണത്തണയിൽ കിസാൻസഭ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ :** കിസാൻസഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെയും കർഷക ക്ഷേമ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.

## Article Content

**പേരാവൂർ :** കിസാൻസഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെയും കർഷക ക്ഷേമ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.

സിപിഐ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം പ്രസിഡന്റ് ജോഷി തോമസ് അധ്യക്ഷനായി. വി. ഗീത, പി. ദേവദാസൻ, വി കെ രാഘവൻ വൈദ്യർ, എം. ഭാസ്കരൻ, ഷാജി പൊട്ടയിൽ, ആൽബർട് ജോസ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78004/the-kisan-sabha-organized-a-protest-rally-in-manathana)