---
title: "പേരാവൂർ റെസിഡൻസ് അസോസിയേഷൻ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി "
english_title: "Peravoor Residence Association conducted an awareness class against drug addiction"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78071/peravoor-residence-association-conducted-an-awareness-class-against-drug-addiction"
published_at: "2022-11-02T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6361edcd5c557_Picsart_22-11-02_09-40-28-859.jpg"
keywords: []
---

# പേരാവൂർ റെസിഡൻസ് അസോസിയേഷൻ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി 

> **Lead Summary:** പേരാവൂർ റെസിഡൻസ് അസോസിയേഷൻ കുടുംബസംഗമവും ലഹരിക്കെതിരെ ബോധവൽക്കരണവും വിവിധ കലാപരിപാടികളും നടത്തി. വാർഡ് മെമ്പർ റജീനാ സിറാജ് ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് എം. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. എക്സൈസ് സിവിൽ ഓഫീസർ പി എസ്സ് ശിവദാസ് ബോധവൽക്കരണ ക്ലാസ് നടത്തി.

## Article Content

പേരാവൂർ റെസിഡൻസ് അസോസിയേഷൻ കുടുംബസംഗമവും ലഹരിക്കെതിരെ ബോധവൽക്കരണവും വിവിധ കലാപരിപാടികളും നടത്തി. വാർഡ് മെമ്പർ റജീനാ സിറാജ് ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് എം. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. എക്സൈസ് സിവിൽ ഓഫീസർ പി എസ്സ് ശിവദാസ് ബോധവൽക്കരണ ക്ലാസ് നടത്തി.

ലഹരിക്കെതിരെ കുടുംബാംഗങ്ങൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനം നടന്നു. യു വി റഹീം. അരിപ്പയിൽ മജീദ്. ശ്രീനിവാസൻ. എസ് ബഷീർ. സീ മായിൻ .സുമാ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78071/peravoor-residence-association-conducted-an-awareness-class-against-drug-addiction)