---
title: "കാർ കിണറിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു"
english_title: "A man died after his car fell into a well"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78117/a-man-died-after-his-car-fell-into-a-well"
published_at: "2022-11-02T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63621734e67ab_Picsart_22-11-02_12-21-42-110.jpg"
keywords: []
---

# കാർ കിണറിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

> **Lead Summary:** കരുവഞ്ചാൽ: കാർ കിണറിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കരുവഞ്ചാലിന് സമീപം നെല്ലിക്കുന്നിൽ കാർ വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. താരാ മംഗലത്ത് മാത്തുക്കുട്ടി യാണ് മരിച്ചത്. മകൻ ബിൻസിന് ഗുരുതര പരിക്ക്

## Article Content

കരുവഞ്ചാൽ: കാർ കിണറിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കരുവഞ്ചാലിന് സമീപം നെല്ലിക്കുന്നിൽ കാർ വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. താരാ മംഗലത്ത് മാത്തുക്കുട്ടി യാണ് മരിച്ചത്. മകൻ ബിൻസിന് ഗുരുതര പരിക്ക്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78117/a-man-died-after-his-car-fell-into-a-well)