---
title: "പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ ജാക്കി തെന്നി പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു "
english_title: "The driver of the pickup van died when the jack slipped while changing a flat tire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78126/the-driver-of-the-pickup-van-died-when-the-jack-slipped-while-changing-a-flat-tire"
published_at: "2022-11-02T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636223744d7a5_Picsart_22-11-02_13-28-57-381.jpg"
keywords: []
---

# പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ ജാക്കി തെന്നി പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു 

> **Lead Summary:** **കോട്ടയം**: പൊൻകുന്നത്ത് ശാന്തിപ്പടിയിൽ പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ ജാക്കി തെന്നി പിക്കപ്പ് ഡ്രൈവറുടെ ദേഹത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൊൻകുന്നം തോണിപ്പാറ സ്വദേശി അഫ്സൽ ആണ് മരണമടഞ്ഞത്. പൊൻകുന്നം സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു

## Article Content

**കോട്ടയം**: പൊൻകുന്നത്ത് ശാന്തിപ്പടിയിൽ പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ ജാക്കി തെന്നി പിക്കപ്പ് ഡ്രൈവറുടെ ദേഹത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൊൻകുന്നം തോണിപ്പാറ സ്വദേശി അഫ്സൽ ആണ് മരണമടഞ്ഞത്. പൊൻകുന്നം സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78126/the-driver-of-the-pickup-van-died-when-the-jack-slipped-while-changing-a-flat-tire)