---
title: "കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റ്"
english_title: "Police Aid Post in Kotupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78168/police-aid-post-in-kotupuzha"
published_at: "2022-11-02T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636247d679326_Picsart_22-11-02_15-56-42-817.jpg"
keywords: []
---

# കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റ്

> **Lead Summary:** ഇരിട്ടി: സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു. ഇരിട്ടി ലയൺസ് ക്ലബ് നിർമ്മിച്ചു നൽകിയ എയ്ഡ് പോസ്റ്റിന്റെ ഉത്ഘാടനം റൂറൽ എസ്.പി. പി.ബി രാജീവ് ഇന്ന് നിർവ്വഹിച്ചു. ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. പി .സുധീർ , ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ , സി.ഐ കെ. ജെ . വിനോയി. എസ് എ എം .പി ഷാജി.

## Article Content

ഇരിട്ടി: സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു. ഇരിട്ടി ലയൺസ് ക്ലബ് നിർമ്മിച്ചു നൽകിയ എയ്ഡ് പോസ്റ്റിന്റെ ഉത്ഘാടനം റൂറൽ എസ്.പി. പി.ബി രാജീവ് ഇന്ന് നിർവ്വഹിച്ചു. ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. പി .സുധീർ , ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ , സി.ഐ കെ. ജെ . വിനോയി. എസ് എ എം .പി ഷാജി.

പഞ്ചായത്ത് മെമ്പർ അനിൽ,ലയൺസ് പ്രസിഡന്റ്‌ ജോസഫ് സ്കറിയ, കെ സുരേഷ് ബാബു, കെ ടി അനൂപ്, വിജേഷ് ഒ,ഡോ. ശിവരാമകൃഷ്ണൻ,വി പി സതീശൻ ആശംസകൾ നേർന്നു. മദ്യം. മയക്കു മരുന്ന് കടത്ത് തടയുക , മറ്റു അനധികൃതമായുള്ള കടത്തുകൾ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് എയ്ഡ് പോസ്റ് നിർമ്മിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78168/police-aid-post-in-kotupuzha)