---
title: "തലക്കാണി ഗവ.യു.പി സ്കൂളിൽ വായന ചങ്ങാത്തം പരിപാടിക്ക് തുടക്കമായി"
english_title: "Thalakkani government up school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78172/thalakkani-government-up-school"
published_at: "2022-11-02T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63624ac6447ec_Picsart_22-11-02_16-15-27-542.jpg"
keywords: []
---

# തലക്കാണി ഗവ.യു.പി സ്കൂളിൽ വായന ചങ്ങാത്തം പരിപാടിക്ക് തുടക്കമായി

> **Lead Summary:** **തലക്കാണി** : ഗവ.യു.പി സ്കൂളിൽ വായന ചങ്ങാത്തം പരിപാടിക്ക് തുടക്കമായി .1 മുതൽ 4 വരെയുള്ള കുട്ടികളെ വായനയിലേക്ക് നയിക്കാനുള്ളതാണ് പദ്ധതി.

## Article Content

**തലക്കാണി** : ഗവ.യു.പി സ്കൂളിൽ വായന ചങ്ങാത്തം പരിപാടിക്ക് തുടക്കമായി .1 മുതൽ 4 വരെയുള്ള കുട്ടികളെ വായനയിലേക്ക് നയിക്കാനുള്ളതാണ് പദ്ധതി.

മാതാപിതാക്കൾക്കുള്ള ശിൽപ്പശാല ഹെഡ്മാസ്റ്റർ സാറ എൻ ഉദ്ഘാടനം ചെയ്തു . അനുപമ പി വി അധ്യക്ഷയായി ഷീല കെ എസ് ക്ലാസ്സെടുത്തു.ജിം നമ്പുടാകം, അന്നമ്മ ഐസക്, അശ്വതി സജീവ്, ദിവ്യ ദേവരാജൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78172/thalakkani-government-up-school)