---
title: "ഹരിത മിത്രം ഗാർബേജ് ആപ്പ് സർവ്വേ പൂർത്തീകരണ പ്രഖ്യാപനം പേരാവൂരിൽ നടന്നു "
english_title: "Harita Mithram Garbage App Survey Completion Announcement held at Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78305/harita-mithram-garbage-app-survey-completion-announcement-held-at-peravoor"
published_at: "2022-11-03T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63637befa505f_Picsart_22-11-03_13-48-52-798.jpg"
keywords: []
---

# ഹരിത മിത്രം ഗാർബേജ് ആപ്പ് സർവ്വേ പൂർത്തീകരണ പ്രഖ്യാപനം പേരാവൂരിൽ നടന്നു 

> **Lead Summary:** **പേരാവൂർ**:- പേരാവൂർ ഗ്രാമ പഞ്ചായത്ത് ഹരിത മാത്രം ഗാർബേജ് ആപ്പ് സർവ്വേ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് രാവിലെ 10.30 ന് പേരാവൂർ പഞ്ചായത്ത് ലൈബ്രറി ഹാളിൽ ആരംഭിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻഅധ്യക്ഷ ആയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**:- പേരാവൂർ ഗ്രാമ പഞ്ചായത്ത് ഹരിത മാത്രം ഗാർബേജ് ആപ്പ് സർവ്വേ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് രാവിലെ 10.30 ന് പേരാവൂർ പഞ്ചായത്ത് ലൈബ്രറി ഹാളിൽ ആരംഭിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻഅധ്യക്ഷ ആയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ജോയന്റ് സെക്രട്ടറി ജോഷ്വ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ ഷൈലജ ടീച്ചർ, റീന മനോഹരൻ, ശരദ്, മെമ്പർമാരായ ജോസ് ആന്റണി, രാജു ജോസഫ്, ബാബു കെ.വി, നൂറുദ്ദീൻ മുള്ളേരിക്കൽ, രഞ്ജുഷ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹരിതസേന അംഗങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78305/harita-mithram-garbage-app-survey-completion-announcement-held-at-peravoor)