---
title: "പച്ചപ്പട്ടണിഞ്ഞ് കേളകം സ്കൂൾ മൈതാനം "
english_title: "Bueatiful greenary in krlakam school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7831/bueatiful-greenary-in-krlakam-school"
published_at: "2021-10-29T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617bb0885d4a0_IMG-20211029-WA0014.jpg"
keywords: []
---

# പച്ചപ്പട്ടണിഞ്ഞ് കേളകം സ്കൂൾ മൈതാനം 

> **Lead Summary:**  കേളകം: കേളകം സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പച്ച വിരിപ്പണിഞ്ഞ മൈതാനങ്ങൾ അധ്യാപകരിലും വിദ്യാർഥികളിലും രക്ഷിതാക്കളിലും ആഹ്ലാദപ്പൂത്തിരി കത്തിച്ച് കാത്തിരിക്കുകയാണ്.

## Article Content

 കേളകം: കേളകം സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പച്ച വിരിപ്പണിഞ്ഞ മൈതാനങ്ങൾ അധ്യാപകരിലും വിദ്യാർഥികളിലും രക്ഷിതാക്കളിലും ആഹ്ലാദപ്പൂത്തിരി കത്തിച്ച് കാത്തിരിക്കുകയാണ്.

 ഒന്നര വർഷത്തിലേറെ അടച്ചിട്ട വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കുമ്പോൾ പച്ചപ്പട്ടണിഞ്ഞ് കുരുന്നു കാലൊച്ചകൾക്കായി കാതോർക്കുയാണ്    വിദ്യാലയ മൈതാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7831/bueatiful-greenary-in-krlakam-school)