---
title: "കണിച്ചാർ 27-ാം മൈൽ ശ്രീലക്ഷ്മി ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് നീട്ടി"
english_title: "Kanichar panchayat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78320/kanichar-panchayat"
published_at: "2022-11-03T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63638b136adcd_1667467758064.jpg"
keywords: []
---

# കണിച്ചാർ 27-ാം മൈൽ ശ്രീലക്ഷ്മി ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് നീട്ടി

> **Lead Summary:** **കണിച്ചാർ : **പഞ്ചായത്തിലെ 27 മയിൽ പ്രവർത്തിച്ചുവരുന്ന ശ്രീലക്ഷ്മി സ്റ്റോർ ക്രഷറിലെ മൈനിംഗ് പ്രവർത്തികൾ നിർത്തിവെക്കാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് മൂന്നുമാസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവായി.

## Article Content

**കണിച്ചാർ : **പഞ്ചായത്തിലെ 27 മയിൽ പ്രവർത്തിച്ചുവരുന്ന ശ്രീലക്ഷ്മി സ്റ്റോർ ക്രഷറിലെ മൈനിംഗ് പ്രവർത്തികൾ നിർത്തിവെക്കാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് മൂന്നുമാസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവായി.

പരിസരവാസിയായ എ വൈ ബാബു നൽകിയ പരാതിയെ തുടർന്നാണ്കോടതി നടപടി. മൈനിംഗ് പ്രവർത്തികൾ 2022 ഏപ്രിൽ മുതൽ നിർത്തിവെക്കാൻ കോടതി ഉത്തരവായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78320/kanichar-panchayat)