---
title: "കേരള സർവകലാശാല; സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "University of Kerala;  Application invited for scrutiny."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78337/university-of-kerala-application-invited-for-scrutiny"
published_at: "2022-11-03T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63639eec95a34_Screenshot_2022-11-03-16-27-47-155_com.facebook.katana.jpg"
keywords: []
---

# കേരള സർവകലാശാല; സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** തിരുവനന്തപുരം : കേരളസർവകലാശാല നടത്തിയ അഞ്ചാം സെമസ്റ്റർ ബി ടെക് (യു സി ഇ കെ) (2018 സ്കീം), ഏപ്രിൽ 2022, മൂന്നാം സെമസ്റ്റർ ബി ടെക്. (2008 സ്കീം), മെയ് 2021 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ C.sP.VII (ഏഴ്) നവംബർ 7 മുതൽ 9 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.

## Article Content

തിരുവനന്തപുരം : കേരളസർവകലാശാല നടത്തിയ അഞ്ചാം സെമസ്റ്റർ ബി ടെക് (യു സി ഇ കെ) (2018 സ്കീം), ഏപ്രിൽ 2022, മൂന്നാം സെമസ്റ്റർ ബി ടെക്. (2008 സ്കീം), മെയ് 2021 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ C.sP.VII (ഏഴ്) നവംബർ 7 മുതൽ 9 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78337/university-of-kerala-application-invited-for-scrutiny)