---
title: "പാലാ സ്കൂൾ സംഭവം : പ്രസ്താവന എൻജിഒ അസോസിയേഷന്റേത്, എൻജിഒ യൂണിയന്റേത് അല്ല "
english_title: "Pala School Incident : The statement is that of the NGO Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78344/pala-school-incident-the-statement-is-that-of-the-ngo-association"
published_at: "2022-11-03T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363a3f6613aa_IMG-20221103-WA0140.jpg"
keywords: []
---

# പാലാ സ്കൂൾ സംഭവം : പ്രസ്താവന എൻജിഒ അസോസിയേഷന്റേത്, എൻജിഒ യൂണിയന്റേത് അല്ല 

> **Lead Summary:** **കാക്കയങ്ങാട്** :പാല ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനെതിരെ പോക്സോ ചുമത്തി കേസ്സെടുത്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അസോസിയേഷൻ ആരോപിച്ചു. അതേസമയം ഈ പ്രസ്താവന സംബന്ധിച്ച മലയോരശബ്ദത്തിലെ വാർത്തയിൽ എൻ ജി ഒ യൂണിയൻ എന്ന് പരാമർശിച്ചതും ആ സംഘടനയുടെ എംബ്ലം ഉപയോഗിക്കുകയും ചെയ്തത് പിശകാണ്. ഇതിൽ എൻ ജി ഒ യൂണിയൻ ഘടകങ്ങൾക്കും പ്രവർത്തകർക്കും ഉണ്ടായ പ്രയാസത്തിൽ നിർവ്യാജം ഖേദിക്കുന്നു.

## Article Content

**കാക്കയങ്ങാട്** :പാല ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനെതിരെ പോക്സോ ചുമത്തി കേസ്സെടുത്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അസോസിയേഷൻ ആരോപിച്ചു. അതേസമയം ഈ പ്രസ്താവന സംബന്ധിച്ച മലയോരശബ്ദത്തിലെ വാർത്തയിൽ എൻ ജി ഒ യൂണിയൻ എന്ന് പരാമർശിച്ചതും ആ സംഘടനയുടെ എംബ്ലം ഉപയോഗിക്കുകയും ചെയ്തത് പിശകാണ്. ഇതിൽ എൻ ജി ഒ യൂണിയൻ ഘടകങ്ങൾക്കും പ്രവർത്തകർക്കും ഉണ്ടായ പ്രയാസത്തിൽ നിർവ്യാജം ഖേദിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78344/pala-school-incident-the-statement-is-that-of-the-ngo-association)