---
title: "ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തുമ്പോൾ രാജ്യത്തിൻ്റെ രാഷ്ട്രിയ ചരിത്രം മാറും: വി.ഡി സതീശൻ"
english_title: "Bharat Jodo Yatra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78443/bharat-jodo-yatra"
published_at: "2022-11-04T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364aa6da44bf_Picsart_22-11-04_11-18-52-391.jpg"
keywords: []
---

# ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തുമ്പോൾ രാജ്യത്തിൻ്റെ രാഷ്ട്രിയ ചരിത്രം മാറും: വി.ഡി സതീശൻ

> **Lead Summary:** വയനാട്: ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തുമ്പോൾ രാജ്യത്തിൻ്റെ രാഷ്ട്രിയ ചരിത്രം മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട്ടിൽ നിന്ന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവരെ .വയനാട് ഡി.സി.സി. യിൽ ആദരിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. .

## Article Content

വയനാട്: ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തുമ്പോൾ രാജ്യത്തിൻ്റെ രാഷ്ട്രിയ ചരിത്രം മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട്ടിൽ നിന്ന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവരെ .വയനാട് ഡി.സി.സി. യിൽ ആദരിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. .

കേരളത്തിൽ 26 ദിവസം യാത്രയിൽ പങ്കെടുത്ത എം.ജി.ബിജു, പോൾസൺ കൂവക്കൽ, മീനാക്ഷി രാമൻ, ലിസി സാബു, ഷാജി ചുള്ളിയോട്, സുധ അനിൽ എന്നിവരെ ആദരിച്ചു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78443/bharat-jodo-yatra)