---
title: "ലയണ്‍സ് ഇരട്ടി മഹോത്സവം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "Lions double the festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78580/lions-double-the-festival"
published_at: "2022-11-05T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365aa4d76540_FB_IMG_1667606924322.jpg"
keywords: []
---

# ലയണ്‍സ് ഇരട്ടി മഹോത്സവം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഇരട്ടി: **ലയണ്‍സ് ട്രസ്റ്റിന്റെ നേതൃത്തില്‍ 17 മുതല്‍ ഡിസംബര്‍ 12 വരെ നടക്കുന്ന ലയണ്‍സ് ഇരിട്ടി മഹോത്സവം സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഒ. വിജേഷ് അധ്യക്ഷത വഹിച്ചു.

## Article Content

**ഇരട്ടി: **ലയണ്‍സ് ട്രസ്റ്റിന്റെ നേതൃത്തില്‍ 17 മുതല്‍ ഡിസംബര്‍ 12 വരെ നടക്കുന്ന ലയണ്‍സ് ഇരിട്ടി മഹോത്സവം സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഒ. വിജേഷ് അധ്യക്ഷത വഹിച്ചു.

ഇരിട്ടി ലയണ്‍സ് പ്രസിഡന്റ് ജോസഫ് സ്‌കറിയ, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ. സുരേഷ് ബാബു, വി.പി. സതീശന്‍, ഇരിട്ടി നഗരസഭ കൗണ്‍സിലര്‍മാരായ കെ.സുരേഷ്, എ.കെ. ഷൈജു, ശ്രീജ, പി. ഫൈസല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ തോമസ് വര്‍ഗ്ഗീസ്, എന്‍.രാജന്‍, പായം ബാബുരാജ്, എം.കെ.യൂനുസ്, വ്യാപാര സംഘടന ഭാരവാഹികളായ പി.പവനന്‍, മുസ്തഫ ഹാജി, അബ്ദുല്‍ ഖാദര്‍, ലയണ്‍സ് ഭാരവാഹികളായ ഡോ.ജി. ശിവരാമകൃഷ്ണന്‍, സുരേഷ് മിലന്‍, ടി. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78580/lions-double-the-festival)