---
title: "മേയറുടെ ജോലിനിയമനവുമായി ബന്ധപ്പെട്ട കത്തിനെതിരെ കെ സുധാകരന്‍"
english_title: "K Sudhakaran against the Mayors job appointment letter "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78652/k-sudhakaran-against-the-mayors-job-appointment-letter"
published_at: "2022-11-05T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63660f85cad0e_Picsart_22-11-05_12-39-17-820.jpg"
keywords: []
---

# മേയറുടെ ജോലിനിയമനവുമായി ബന്ധപ്പെട്ട കത്തിനെതിരെ കെ സുധാകരന്‍

> **Lead Summary:** **തിരുവന്തപുരം : **മേയറുടെ ജോലിനിയമനവുമായി ബന്ധപ്പെട്ട കത്തിനെതിരെ കെ സുധാകരന്‍. കത്ത് നഗ്നമായ നിയമലംഘനമാണ്. കത്തിൽ അത്ഭുതമില്ല. ഇടതു ഭരണം ഇടതുപക്ഷക്കാർക്ക് വേണ്ടിയാണ്. ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിയമനമെന്നും കെ.സുധാകരന്‍ പറഞ്ഞു.

## Article Content

**തിരുവന്തപുരം : **മേയറുടെ ജോലിനിയമനവുമായി ബന്ധപ്പെട്ട കത്തിനെതിരെ കെ സുധാകരന്‍. കത്ത് നഗ്നമായ നിയമലംഘനമാണ്. കത്തിൽ അത്ഭുതമില്ല. ഇടതു ഭരണം ഇടതുപക്ഷക്കാർക്ക് വേണ്ടിയാണ്. ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിയമനമെന്നും കെ.സുധാകരന്‍ പറഞ്ഞു.

സർക്കാരിനെ പിരിച്ചു വിടണമെന്ന് താന്‍ ഗവര്‍ണറോട് പറഞ്ഞിട്ടില്ലെന്നും നടപടി എടുക്കണമെന്നാണ് പറഞ്ഞെതെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78652/k-sudhakaran-against-the-mayors-job-appointment-letter)