---
title: "വയനാട്കാട്ടിക്കുളത്ത് 106 ഗ്രാം എം.ഡി.എം.എ പിടികൂടി"
english_title: "106 grams of MDMA was seized in Wayanadkattikulam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78682/106-grams-of-mdma-was-seized-in-wayanadkattikulam"
published_at: "2022-11-05T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6366299142e7f_Picsart_22-11-05_14-40-17-869.jpg"
keywords: []
---

# വയനാട്കാട്ടിക്കുളത്ത് 106 ഗ്രാം എം.ഡി.എം.എ പിടികൂടി

> **Lead Summary:** **വയനാട്** : കർണാടകയിൽ' നിന്ന് വിൽപനക്കെത്തിച്ച മയക്കുമരുന്ന് തിരുനെല്ലി പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്

## Article Content

**വയനാട്** : കർണാടകയിൽ' നിന്ന് വിൽപനക്കെത്തിച്ച മയക്കുമരുന്ന് തിരുനെല്ലി പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവപര്യന്തം ശിക്ഷകിട്ടാവുന്നകുറ്റമാണെന്ന് ജില്ലാ പൊലീസ് മേധാവി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78682/106-grams-of-mdma-was-seized-in-wayanadkattikulam)