---
title: "തൊഴിലുറപ്പിലെ പഞ്ചായത്ത് തൊഴിൽ ദിനങ്ങൾ അമ്പത് ദിനമാക്കി തൊഴിലുറപ്പ് തൊഴിലാളികൾ"
english_title: "In the panchayat of employment guarantee. Work days increased to 50 days for guaranteed workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78691/in-the-panchayat-of-employment-guarantee-work-days-increased-to-50-days-for-guaranteed-workers"
published_at: "2022-11-05T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636631360d806_Picsart_22-11-05_15-14-18-340.jpg"
keywords: []
---

# തൊഴിലുറപ്പിലെ പഞ്ചായത്ത് തൊഴിൽ ദിനങ്ങൾ അമ്പത് ദിനമാക്കി തൊഴിലുറപ്പ് തൊഴിലാളികൾ

> **Lead Summary:** കൽപ്പറ്റ : സമരങ്ങൾക്കും ഏറെ വിവാദങ്ങൾക്കുമിടയാക്കിയ 20 തൊഴിൽ ദിനങ്ങൾ പഞ്ചായത്തുകളിൽ 50 ദിനമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

## Article Content

കൽപ്പറ്റ : സമരങ്ങൾക്കും ഏറെ വിവാദങ്ങൾക്കുമിടയാക്കിയ 20 തൊഴിൽ ദിനങ്ങൾ പഞ്ചായത്തുകളിൽ 50 ദിനമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

സല്യൂട്ട് ചെയ്ത് തൊഴിലുറപ്പ് തൊഴിലാളികൾ. വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തൊഴിലിടങ്ങളിൽ ആഹ്ളാദ പ്രകടനങ്ങൾ നടന്നു. വെള്ളമുണ്ട പഞ്ചായത്ത് വാർഡ് അഞ്ചിൽ എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ യോഗത്തിൽ യൂണിയൻ വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി വി.ജെ ജോയി സംസാരിച്ചു. എ. ഡി. എസ്. സെകട്ടറി ഹബീബ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78691/in-the-panchayat-of-employment-guarantee-work-days-increased-to-50-days-for-guaranteed-workers)