---
title: "പുന്നാട് കുന്നിൻകീഴിൽകാറ്ബൈക്കുകളിൽ ഇടിച്ച് 2 പേർക്ക് പരിക്ക്"
english_title: "2 people injured after hitting car bikes under Punnad hill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78708/2-people-injured-after-hitting-car-bikes-under-punnad-hill"
published_at: "2022-11-05T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63664491a3093_Screenshot_2022-11-05-16-35-42-74_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പുന്നാട് കുന്നിൻകീഴിൽകാറ്ബൈക്കുകളിൽ ഇടിച്ച് 2 പേർക്ക് പരിക്ക്

> **Lead Summary:** പുന്നാട്: കുന്നിൻകീഴിൽ കാറ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് 2 പേർക്ക് പരിക്ക്. ആറളം സ്വദേശി സമീർ , ചക്കരകല്ല് സ്വദേശി രാഗേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പുന്നാട്: കുന്നിൻകീഴിൽ കാറ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് 2 പേർക്ക് പരിക്ക്. ആറളം സ്വദേശി സമീർ , ചക്കരകല്ല് സ്വദേശി രാഗേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78708/2-people-injured-after-hitting-car-bikes-under-punnad-hill)