---
title: "ജൂനിയർ ഗേൾസ് ഹൈജമ്പിൽ തൊണ്ടിയിൽ സ്കൂളിന് സ്വർണ്ണം,വെള്ളി നേട്ടം"
english_title: "Thondil School won Gold and Silver in Junior Girls High Jump "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78709/thondil-school-won-gold-and-silver-in-junior-girls-high-jump"
published_at: "2022-11-05T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636648e8df8f3_Picsart_22-11-05_16-50-18-569.jpg"
keywords: []
---

# ജൂനിയർ ഗേൾസ് ഹൈജമ്പിൽ തൊണ്ടിയിൽ സ്കൂളിന് സ്വർണ്ണം,വെള്ളി നേട്ടം

> **Lead Summary:** **ഇരിട്ടി** : മട്ടന്നൂരിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ല ജൂനിയർ ഗേൾസ് ഹൈജെമ്പിൽ സെന്റ് ജോസഫ് തൊണ്ടിയിൽ ഹൈസ്കൂളിലെ അലീഷ കാതറിൻ സിബിയ്ക്ക് സ്വർണം. ഓടൻതോട് പടനിലം സിബി, ആൽഫോൺസാ ദമ്പതികളുടെ മകളാണ് ഈ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി. കണ്ണൂർവെച്ചു നടക്കുന്ന ജില്ലാ ചാമ്പ്യൻഷിപ്പിലേക്ക് അലീഷ യോഗ്യത നേടി.

## Article Content

**ഇരിട്ടി** : മട്ടന്നൂരിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ല ജൂനിയർ ഗേൾസ് ഹൈജെമ്പിൽ സെന്റ് ജോസഫ് തൊണ്ടിയിൽ ഹൈസ്കൂളിലെ അലീഷ കാതറിൻ സിബിയ്ക്ക് സ്വർണം. ഓടൻതോട് പടനിലം സിബി, ആൽഫോൺസാ ദമ്പതികളുടെ മകളാണ് ഈ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി. കണ്ണൂർവെച്ചു നടക്കുന്ന ജില്ലാ ചാമ്പ്യൻഷിപ്പിലേക്ക് അലീഷ യോഗ്യത നേടി.

ഏഴാം ക്ലാസ് വിദ്യാർത്ഥിനി സ്നേഹ എലിസബത്തിന് വെള്ളിമെഡലും കരസ്ഥമായി. പാറ കാലയിൽ ജെഫ്റി, ജോസിയ ദമ്പ തികളുടെ മകളാണ് സ്നേഹ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78709/thondil-school-won-gold-and-silver-in-junior-girls-high-jump)