---
title: "അരൂരിൽ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു: അപകടം നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ ബൈക്കിടിച്ച് "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78760/accident"
published_at: "2022-11-06T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367137375b86_Screenshot_20221106-072230_Facebook.jpg"
keywords: []
---

# അരൂരിൽ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു: അപകടം നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ ബൈക്കിടിച്ച് 

> **Lead Summary:** **ആലപ്പുഴ:**ആലപ്പുഴ അരൂരിൽ വാഹനാപടകം. അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു, നിർത്തിയിട്ടിരുന്നു സ്കൂൾ ബസ് പിറകിൽ ബൈക്കിടിച്ച് ആണ് മൂന്ന് യുവാക്കൾ മരിച്ചത്.അഭിജിത്ത് ,ആൽവിൻ,ബിജോയ് വർഗീസ് എന്നിവരാണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം . മരിച്ച മൂന്നുപേരും അരൂർ സ്വദേശികളാണ് .

## Article Content

**ആലപ്പുഴ:**ആലപ്പുഴ അരൂരിൽ വാഹനാപടകം. അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു, നിർത്തിയിട്ടിരുന്നു സ്കൂൾ ബസ് പിറകിൽ ബൈക്കിടിച്ച് ആണ് മൂന്ന് യുവാക്കൾ മരിച്ചത്.അഭിജിത്ത് ,ആൽവിൻ,ബിജോയ് വർഗീസ് എന്നിവരാണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം . മരിച്ച മൂന്നുപേരും അരൂർ സ്വദേശികളാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78760/accident)