---
title: "കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക് "
english_title: "Ambayathodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78882/ambayathodu"
published_at: "2022-11-06T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367d23cf0795_Picsart_22-11-06_20-53-35-969.jpg"
keywords: []
---

# കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക് 

> **Lead Summary:** **അമ്പായത്തോട്**: കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പാൽച്ചുരം സ്വദേശി മണ്ണാറത്ത് തങ്കച്ചനാണ് പരിക്കേറ്റത്. കൊട്ടിയൂർ അമ്പായത്തോട് റോഡിൽ സെൻറ് ജോർജ് യുപി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ കൈക്കും തോളിനും പരിക്കേറ്റ തങ്കച്ചനെ പേരാവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

## Article Content

**അമ്പായത്തോട്**: കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പാൽച്ചുരം സ്വദേശി മണ്ണാറത്ത് തങ്കച്ചനാണ് പരിക്കേറ്റത്. കൊട്ടിയൂർ അമ്പായത്തോട് റോഡിൽ സെൻറ് ജോർജ് യുപി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ കൈക്കും തോളിനും പരിക്കേറ്റ തങ്കച്ചനെ പേരാവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78882/ambayathodu)