---
title: "കരിപ്പൂരില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി: രണ്ടുപേര്‍ അറസ്റ്റില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78891/arrested"
published_at: "2022-11-06T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367e259af61b_images_(7).jpeg"
keywords: []
---

# കരിപ്പൂരില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി: രണ്ടുപേര്‍ അറസ്റ്റില്‍

> **Lead Summary:** കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി.കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ , കാസര്‍ഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്സല്‍ എന്നിവരാണ് പിടിയിലായത്.

## Article Content

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി.കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ , കാസര്‍ഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്സല്‍ എന്നിവരാണ് പിടിയിലായത്.

കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്ത് സ്വര്‍ണ്ണം, മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച്‌ കടത്താനായിരുന്നു പദ്ധതി. സ്വണ്ണ ബിസ്കറ്റുകള്‍ കഷ്ണങ്ങളാക്കി വായില്‍ ഒളിപ്പിച്ച്‌ കടത്താനാണ് അബ്ദുല്‍ അഫ്സല്‍ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78891/arrested)