---
title: "സിവിൽ ഡിഫൻസ് വളണ്ടിയർമാർ പേരാവൂർ മുതൽ നിടുംപൊയിൽ വരെയുള്ള റോഡിന്റെ ഇരുവശവും ശുചീകരിച്ചു "
english_title: "Civil Defense volunteers cleaned both sides of the road from Peravoor to Nidumpoyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/789/civil-defense-volunteers-cleaned-both-sides-of-the-road-from-peravoor-to-nidumpoyil"
published_at: "2021-10-02T12:41:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6158062e88b3a_PicsArt_10-02-12.34.55.jpg"
keywords: []
---

# സിവിൽ ഡിഫൻസ് വളണ്ടിയർമാർ പേരാവൂർ മുതൽ നിടുംപൊയിൽ വരെയുള്ള റോഡിന്റെ ഇരുവശവും ശുചീകരിച്ചു 

> **Lead Summary:** പേരാവൂർ :ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പേരാവൂർ ഫയർ & റെസ്ക്യൂ സ്റ്റേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വളണ്ടിയർമാർ പേരാവൂർ മുതൽ നിടുംപൊയിൽ വരെ റോഡിന്റെ ഇരുവശവും നിൽക്കുന്ന ചില്ലകളും , കാടുകളും വെട്ടി വൃത്തിയാക്കി. പ്രവർത്തനത്തിന് അസി: സ്റ്റേഷൻ ഓഫീസർ വി . വി. ബെന്നി നേതൃത്വം വഹിച്ചു.

## Article Content

പേരാവൂർ :ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പേരാവൂർ ഫയർ & റെസ്ക്യൂ സ്റ്റേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വളണ്ടിയർമാർ പേരാവൂർ മുതൽ നിടുംപൊയിൽ വരെ റോഡിന്റെ ഇരുവശവും നിൽക്കുന്ന ചില്ലകളും , കാടുകളും വെട്ടി വൃത്തിയാക്കി. പ്രവർത്തനത്തിന് അസി: സ്റ്റേഷൻ ഓഫീസർ വി . വി. ബെന്നി നേതൃത്വം വഹിച്ചു.

  പോസ്റ്റ് വാർഡൻ ശ്രീനിവാസൻ , ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ സോളി ജോസ്, വാർഡൻമാരായ , രാജീവൻ ,ഷാജി മാത്യു, സിനോഷ്, റോജോ, ജിഷണു , ജെസി ചാക്കോ , മറിയം, സുനിഷ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/789/civil-defense-volunteers-cleaned-both-sides-of-the-road-from-peravoor-to-nidumpoyil)