---
title: "കുപ്പത്ത് വീട് കുത്തിത്തുറന്ന് മോഷണം, 14 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചു"
english_title: "gold and 6000 rupees were stolen by breaking into a house in Kumpat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78950/gold-and-6000-rupees-were-stolen-by-breaking-into-a-house-in-kumpat"
published_at: "2022-11-07T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368a6a03c526_Picsart_22-11-07_11-50-02-571.jpg"
keywords: []
---

# കുപ്പത്ത് വീട് കുത്തിത്തുറന്ന് മോഷണം, 14 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചു

> **Lead Summary:** **കുപ്പം:**-മുക്കുന്ന് റോഡിലെ പടവിൽ മടപ്പുരക്കൽ കുഞ്ഞിക്കണ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. ബംഗളൂരുവിലുള്ള മകളുടെ വീട്ടിൽ നിന്നും തിങ്കളാഴ്ച്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പരിയാരം പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറൻസിക്ക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തും.

## Article Content

**കുപ്പം:**-മുക്കുന്ന് റോഡിലെ പടവിൽ മടപ്പുരക്കൽ കുഞ്ഞിക്കണ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. ബംഗളൂരുവിലുള്ള മകളുടെ വീട്ടിൽ നിന്നും തിങ്കളാഴ്ച്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പരിയാരം പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറൻസിക്ക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78950/gold-and-6000-rupees-were-stolen-by-breaking-into-a-house-in-kumpat)