---
title: "സുപ്രീം കോടതിയുടെ മുന്നോക്ക സംവരണം വിധി കോൺഗ്രസ് സ്വാഗതം ചെയ്യുന്നു: കെ.സുധാകരൻ"
english_title: "Supreme Court's advance reservation judgment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78957/supreme-courts-advance-reservation-judgment"
published_at: "2022-11-07T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368accf88238_Picsart_22-11-07_12-17-40-635.jpg"
keywords: []
---

# സുപ്രീം കോടതിയുടെ മുന്നോക്ക സംവരണം വിധി കോൺഗ്രസ് സ്വാഗതം ചെയ്യുന്നു: കെ.സുധാകരൻ

> **Lead Summary:** **കണ്ണൂർ**: സുപ്രീം കോടതിയുടെ മുന്നോക്ക സംവരണം വിധി കോൺഗ്രസ് സ്വാഗതം ചെയ്യുന്നതായി കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരൻ. ഏറെക്കാലമായി കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിതെന്നും എന്നാൽ നിലവിൽ അർഹത പെട്ടവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപെടരുതെന്നും ഇത് സർക്കാർ ഉറപ്പ് വരുത്തണമെന്നും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. സുധാകരൻ എംപി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

## Article Content

**കണ്ണൂർ**: സുപ്രീം കോടതിയുടെ മുന്നോക്ക സംവരണം വിധി കോൺഗ്രസ് സ്വാഗതം ചെയ്യുന്നതായി കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരൻ. ഏറെക്കാലമായി കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിതെന്നും എന്നാൽ നിലവിൽ അർഹത പെട്ടവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപെടരുതെന്നും ഇത് സർക്കാർ ഉറപ്പ് വരുത്തണമെന്നും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. സുധാകരൻ എംപി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78957/supreme-courts-advance-reservation-judgment)