---
title: "ഗവർണറുടെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ല:കെ സുധാകരൻ "
english_title: "Governor's media ban is unacceptable: K Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78989/governors-media-ban-is-unacceptable-k-sudhakaran"
published_at: "2022-11-07T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368caa695006_IMG-20221107-WA0077.jpg"
keywords: []
---

# ഗവർണറുടെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ല:കെ സുധാകരൻ 

> **Lead Summary:**  മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശം ഉണ്ട്. വാർത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനാണ് ശ്രമിക്കുന്നത്.

## Article Content

 മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശം ഉണ്ട്. വാർത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനാണ് ശ്രമിക്കുന്നത്.

ഇത് പുച്ഛത്തോടെ തളളികയണം. മാധ്യമങ്ങളെ പുറത്താക്കിയ നടപടി പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണറുടേത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78989/governors-media-ban-is-unacceptable-k-sudhakaran)