---
title: "വയനാട് ജില്ലാ സ്കൂൾ കായികമേള 17 മുതൽ: ലോഗോ പ്രകാശനം ചെയ്തു"
english_title: "Wayanad District School Sports Mela from 17th: Logo released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79005/wayanad-district-school-sports-mela-from-17th-logo-released"
published_at: "2022-11-07T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368d9cc1a9b4_Picsart_22-11-07_15-35-15-210.jpg"
keywords: []
---

# വയനാട് ജില്ലാ സ്കൂൾ കായികമേള 17 മുതൽ: ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** കൽപ്പറ്റ: വയനാട് ജില്ലാ സ്കൂൾ കായിക മേള ലോഗോ പ്രകാശനം ചെയ്തു. കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ കലക്ടർ എ ഗീത ലോഗോ പ്രകാശനം നിർവഹിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ. പി മുസ്തഫ, വാർഡ് കൗൺസിലർ എം കെ ഷിബു, മുണ്ടേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. പ്രസിഡന്റ്‌ എം ബി ബാബു, എസ്.എം.സി. ചെയർമാൻ കെ.പ്രതീഷ് , പബ്ലിസിറ്റി കമ്മറ്റി കൺവീനർ നജീബ് മണ്ണാർ, പ്രിൻസിപ്പാൾ പി ടി സജീവൻ, ഹെഡ് മാസ്റ്റർ പവിത്രൻ എം.വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ഡി.കെ. സിന്ധു എന്നിവർ സംബന്ധിച്ചു. ഈ മാസം 17 മുതൽ 19 വരെ കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിലാണ് വയനാട് ജില്ലാ സ്കൂൾ കായികമേള .

## Article Content

കൽപ്പറ്റ: വയനാട് ജില്ലാ സ്കൂൾ കായിക മേള ലോഗോ പ്രകാശനം ചെയ്തു. കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ കലക്ടർ എ ഗീത ലോഗോ പ്രകാശനം നിർവഹിച്ചു. കൽപ്പറ്റ മുൻസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ. പി മുസ്തഫ, വാർഡ് കൗൺസിലർ എം കെ ഷിബു, മുണ്ടേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. പ്രസിഡന്റ്‌ എം ബി ബാബു, എസ്.എം.സി. ചെയർമാൻ കെ.പ്രതീഷ് , പബ്ലിസിറ്റി കമ്മറ്റി കൺവീനർ നജീബ് മണ്ണാർ, പ്രിൻസിപ്പാൾ പി ടി സജീവൻ, ഹെഡ് മാസ്റ്റർ പവിത്രൻ എം.വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ഡി.കെ. സിന്ധു എന്നിവർ സംബന്ധിച്ചു. ഈ മാസം 17 മുതൽ 19 വരെ കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിലാണ് വയനാട് ജില്ലാ സ്കൂൾ കായികമേള .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79005/wayanad-district-school-sports-mela-from-17th-logo-released)