---
title: "തൊടീക്കളം ശിവക്ഷേത്രത്തിനു സമീപം കാർ അപകടം"
english_title: "Car accident near Thoteikalam Shiva temple."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79028/car-accident-near-thoteikalam-shiva-temple"
published_at: "2022-11-07T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368f2b07bc41_Picsart_22-11-07_17-27-14-492.jpg"
keywords: []
---

# തൊടീക്കളം ശിവക്ഷേത്രത്തിനു സമീപം കാർ അപകടം

> **Lead Summary:** **കണ്ണവം :** ഇടുമ്പയിലെ മര്യാടൻ ഹാരിസിന്റെ കെ എൽ 10 ബിസി 1569 ടൊയോട്ട എത്യോസ് കാറാണ് അപകടത്തിൽ പെട്ടത്.

## Article Content

**കണ്ണവം :** ഇടുമ്പയിലെ മര്യാടൻ ഹാരിസിന്റെ കെ എൽ 10 ബിസി 1569 ടൊയോട്ട എത്യോസ് കാറാണ് അപകടത്തിൽ പെട്ടത്.

തൊടീക്കളം അമ്പലം മുക്കിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിയുകയാണുണ്ടാ യത്. അപകടത്തിൽ ഹാരീസ് നിസാര പരിക്കുകളോടെയും ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ അൽഭുതകരമായും രക്ഷപ്പെട്ടു. വൈകുന്നേരംഅല്പ സമയം തൊടീക്കളം കണ്ണവം റോഡിൽ വാഹന ഗതാഗതം നിലച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79028/car-accident-near-thoteikalam-shiva-temple)