---
title: "ഇരിട്ടി തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്"
english_title: "Private bus lightning strike on Iritty Thalassery route"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79128/private-bus-lightning-strike-on-iritty-thalassery-route"
published_at: "2022-11-08T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369efc2b5201_Screenshot_2022-11-08-11-26-43-21_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഇരിട്ടി തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

> **Lead Summary:** ഇരിട്ടി: ഇരിട്ടി തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്. ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന മിയ ബസ്സിലെ കണ്ടക്ടർക്ക് കൂത്തുപറമ്പിൽ വെച്ചാണ് മർദ്ദനമേറ്റത്.

## Article Content

ഇരിട്ടി: ഇരിട്ടി തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്. ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന മിയ ബസ്സിലെ കണ്ടക്ടർക്ക് കൂത്തുപറമ്പിൽ വെച്ചാണ് മർദ്ദനമേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79128/private-bus-lightning-strike-on-iritty-thalassery-route)