---
title: "വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രകടനം നടത്തി "
english_title: "The Youth League staged a protest against the price hike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79130/the-youth-league-staged-a-protest-against-the-price-hike"
published_at: "2022-11-08T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369f28bd5f52_Picsart_22-11-08_11-38-46-438.jpg"
keywords: []
---

# വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രകടനം നടത്തി 

> **Lead Summary:**  **കൽപ്പറ്റ :**വിലക്കയറ്റത്തിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് കാലിക്കലവുമേന്തി കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

 **കൽപ്പറ്റ :**വിലക്കയറ്റത്തിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് കാലിക്കലവുമേന്തി കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്,വൈസ് പ്രസിഡണ്ട് എ പി മുസ്തഫ ,മണ്ഡലം സെക്രട്ടറിഅസീസ് അമ്പിലേരി,കൽപ്പറ്റ മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് സലാം പാറമ്മൽ ,സെക്രട്ടറി നൗഫൽ കക്കയത്ത്,അലി അഷ്ക്കർ,ഷംനാസ്റാട്ടകൊല്ലി,നിഷാദ് ,മൻസൂർ മുണ്ടേരി,സലിം ടി സ് ,അജ്മൽ എംകെ, സാദിഖ് മാട്ടിൽ,അസ്‌ലം ഷർബൽ ജിയാസ്,ജാബിർ കാക്കയത്ത്,അഫ്സൽ കേട്ടി,ആദിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79130/the-youth-league-staged-a-protest-against-the-price-hike)