---
title: "കെ.വി സക്കീര്‍ ഹുസൈന്‍, കെ.പി സുധാകരന്‍, ടി ചന്ദ്രന്‍ എന്നിവരെ സി.പി.എം ജില്ലാകമ്മിറ്റിയില്‍ ഉൾപ്പെടുത്തി"
english_title: "KV Zakir Hussain, KP Sudhakaran and T Chandran were inducted into the CPM District Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79145/kv-zakir-hussain-kp-sudhakaran-and-t-chandran-were-inducted-into-the-cpm-district-committee"
published_at: "2022-11-08T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369fb58191b8_Screenshot_2022-11-08-12-16-33-811_com.whatsapp.jpg"
keywords: []
---

# കെ.വി സക്കീര്‍ ഹുസൈന്‍, കെ.പി സുധാകരന്‍, ടി ചന്ദ്രന്‍ എന്നിവരെ സി.പി.എം ജില്ലാകമ്മിറ്റിയില്‍ ഉൾപ്പെടുത്തി

> **Lead Summary:** **കണ്ണൂർ** : സംസ്ഥാനകമ്മിറ്റിയംഗങ്ങളായ വത്സന്‍ പനോളി, പി ശശി, എന്‍ ചന്ദ്രന്‍ എന്നിവരെ ജില്ലാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാനും കെ വി സക്കീര്‍ ഹുസൈന്‍, കെ പി സുധാകരന്‍, ടി ചന്ദ്രന്‍ എന്നിവരെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും, സെക്രട്ടറിയേറ്റിലേക്കുള്ള ഒഴിവിലേക്ക് സി സത്യപാലന്‍, കെ വി സുമേഷ് എന്നിവരെ ഉള്‍പ്പെടുത്താനും വത്സന്‍ പനോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.പി.ഐ(എം) ജില്ലാകമ്മിറ്റി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

## Article Content

**കണ്ണൂർ** : സംസ്ഥാനകമ്മിറ്റിയംഗങ്ങളായ വത്സന്‍ പനോളി, പി ശശി, എന്‍ ചന്ദ്രന്‍ എന്നിവരെ ജില്ലാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാനും കെ വി സക്കീര്‍ ഹുസൈന്‍, കെ പി സുധാകരന്‍, ടി ചന്ദ്രന്‍ എന്നിവരെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും, സെക്രട്ടറിയേറ്റിലേക്കുള്ള ഒഴിവിലേക്ക് സി സത്യപാലന്‍, കെ വി സുമേഷ് എന്നിവരെ ഉള്‍പ്പെടുത്താനും വത്സന്‍ പനോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.പി.ഐ(എം) ജില്ലാകമ്മിറ്റി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

യോഗത്തില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി ടീച്ചര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79145/kv-zakir-hussain-kp-sudhakaran-and-t-chandran-were-inducted-into-the-cpm-district-committee)