---
title: "കൊട്ടിയൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ അവശ്യത്തിനു ഡോക്ടർമാരില്ല; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്"
english_title: "Kotiyur family health center lacks doctors;  Youth Congress with."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79152/kotiyur-family-health-center-lacks-doctors-youth-congress-with"
published_at: "2022-11-08T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369fd9b9a310_IMG-20221108-WA0048.jpg"
keywords: []
---

# കൊട്ടിയൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ അവശ്യത്തിനു ഡോക്ടർമാരില്ല; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

> **Lead Summary:** **കൊട്ടിയൂർ** : കുടുംബരോഗ്യ കേന്ദ്രത്തിൽ അവശ്യത്തിനു ഡോക്ടർമാരില്ല, മിനു ഡേ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി,, പഞ്ചായത്ത് പ്രസിഡന്റ്നു നിവേദനം നൽകിയും, നടപടി ഇല്ലെങ്കിൽ നിരാഹാരസമരം നടത്തുമെന്നു പ്രഖ്യാപിച്ചു.

## Article Content

**കൊട്ടിയൂർ** : കുടുംബരോഗ്യ കേന്ദ്രത്തിൽ അവശ്യത്തിനു ഡോക്ടർമാരില്ല, മിനു ഡേ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി,, പഞ്ചായത്ത് പ്രസിഡന്റ്നു നിവേദനം നൽകിയും, നടപടി ഇല്ലെങ്കിൽ നിരാഹാരസമരം നടത്തുമെന്നു പ്രഖ്യാപിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പള്ളിക്കമാലിൽ, ജില്ലാ സെക്രട്ടറി ജിജോ ആന്റണി ജില്ലാ എക്സിക്യൂട്ടീവ് അംഗം റെയ്സൺ ജെയിംസ്, എന്നിവരാണ് നിവേദനം കൈമാറിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79152/kotiyur-family-health-center-lacks-doctors-youth-congress-with)