---
title: "കണിയാര്‍വയല്‍ വയക്കര സ്‌കൂള്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്"
english_title: "Kaniyarvyal Wayakkara School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79320/kaniyarvyal-wayakkara-school"
published_at: "2022-11-09T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b3e91e3f51_Picsart_22-11-09_11-15-23-509.jpg"
keywords: []
---

# കണിയാര്‍വയല്‍ വയക്കര സ്‌കൂള്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്

> **Lead Summary:** കണിയാര്‍വയല്‍ വയക്കര സ്‌കൂള്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ശ്രീകണ്ടാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

കണിയാര്‍വയല്‍ വയക്കര സ്‌കൂള്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ശ്രീകണ്ടാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനത്തിന്റെ ബ്രേക്ക് കിട്ടാത്തതാണ്  അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം . വാഹനത്തില്‍ 35 ഓളം കുട്ടികൾ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79320/kaniyarvyal-wayakkara-school)