---
title: "ബസ് തൊഴിലാളികളുടെ പണിമുടക്കിൽ ദുരിതത്തിലായി യാത്രക്കാർ"
english_title: "Passengers suffer due to strike of bus workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79340/passengers-suffer-due-to-strike-of-bus-workers"
published_at: "2022-11-09T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b4d057f76d_Picsart_22-11-09_12-17-00-709.jpg"
keywords: []
---

# ബസ് തൊഴിലാളികളുടെ പണിമുടക്കിൽ ദുരിതത്തിലായി യാത്രക്കാർ

> **Lead Summary:** കൂത്തുപറമ്പ് : സ്വകാര്യ ബസ്സ് തൊഴിലാളികൾ പണിമുടക്കു സമരം രണ്ടാം ദിവസവും തുടരുന്നു . ഇരിട്ടി - തലശ്ശേരി, ഇരിട്ടി -കണ്ണൂർ തുടങ്ങിയ റൂട്ടുകളിലെയും, കൂത്തുപറമ്പ് വഴി സർവീസ് നടത്തുന്ന മറ്റു സ്ഥലങ്ങളിലെയും സ്വകാര്യബസ് തൊഴിലാളികളാണ് പണിമുടക്കുന്നത്. ബസ് കണ്ടക്ടറെ മർദ്ദിച്ച ആളുകളെ അറസ്റ്റ് ചെയ്യുന്നതുവരെയാണ് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. പണിമുടക്കിനെ തുടർന്ന് നിരവധി യാത്രക്കാർ ദുരിതത്തിലായി.

## Article Content

കൂത്തുപറമ്പ് : സ്വകാര്യ ബസ്സ് തൊഴിലാളികൾ പണിമുടക്കു സമരം രണ്ടാം ദിവസവും തുടരുന്നു . ഇരിട്ടി - തലശ്ശേരി, ഇരിട്ടി -കണ്ണൂർ തുടങ്ങിയ റൂട്ടുകളിലെയും, കൂത്തുപറമ്പ് വഴി സർവീസ് നടത്തുന്ന മറ്റു സ്ഥലങ്ങളിലെയും സ്വകാര്യബസ് തൊഴിലാളികളാണ് പണിമുടക്കുന്നത്. ബസ് കണ്ടക്ടറെ മർദ്ദിച്ച ആളുകളെ അറസ്റ്റ് ചെയ്യുന്നതുവരെയാണ് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. പണിമുടക്കിനെ തുടർന്ന് നിരവധി യാത്രക്കാർ ദുരിതത്തിലായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79340/passengers-suffer-due-to-strike-of-bus-workers)