---
title: "നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കേളകം ഷോറൂം മൂന്നാം വർഷത്തിലേക്ക്"
english_title: "Narithookkil kelakam 2nd anniversary "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79345/narithookkil-kelakam-2nd-anniversary"
published_at: "2022-11-09T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b5171a76b4_Picsart_22-11-09_12-32-39-072.jpg"
keywords: []
---

# നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കേളകം ഷോറൂം മൂന്നാം വർഷത്തിലേക്ക്

> **Lead Summary:** **കേളകം** : നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കേളകം ഷോറൂം രണ്ടാം വാർഷികാഘോഷം കേളകം ഷോറൂമിൽ സംഘടിപ്പിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം** : നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കേളകം ഷോറൂം രണ്ടാം വാർഷികാഘോഷം കേളകം ഷോറൂമിൽ സംഘടിപ്പിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.

ജോർജ് വാളുവെട്ടിക്കൽ, രാജൻ കൊച്ചിൻ, ഷീന ഷിനോജ്, അനീഷ് പീറ്റർ, സിബി ജോസഫ്, അജിത് പി ബി തുടങ്ങിയവർ ആഘോഷവേദിയിൽ പങ്കെടുത്തു. എം ഡി ഷിനോജ് നരിതൂക്കിൽ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79345/narithookkil-kelakam-2nd-anniversary)